Challenger App

No.1 PSC Learning App

1M+ Downloads
സരൈനഹർറായിൽ നിന്ന് കണ്ടെത്തിയ പ്രധാന പുരാവസ്തു എന്താണ്?

Aവലിയ ശില ഉപകരണങ്ങൾ

Bമൈക്രോലിത്തുകൾ

Cലോഹ ഉപകരണങ്ങൾ

Dകൈയെഴുത്തുകൾ

Answer:

B. മൈക്രോലിത്തുകൾ

Read Explanation:

ഉത്തർപ്രദേശിലെ പ്രതാപ്‌നഗർ ജില്ലയിൽ ഓക്‌സ്‌ബോ തടാകക്കരയിലാണ് സരൈനഹർറായ് സ്ഥിതിചെയ്യുന്നത് മധ്യശിലായുഗത്തിന്റെ പ്രധാന സവിശേഷതയായ മൈക്രോലിത്തുക്കൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.


Related Questions:

ക്ഷത്രിയർ എന്ന വർണ്ണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം എന്തായിരുന്നു?
നൂറിൽ താഴെ അംഗങ്ങൾ ഉൾപ്പെടുന്ന ചെറു സമൂഹങ്ങൾ എന്ത് പേരിൽ അറിയപ്പെടുന്നു
ലാ ഗർമ ഗുഹ സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
'ഫെർട്ടൈൽ ക്രസന്റ്' എന്ന പേര് എന്തിനെ സൂചിപ്പിക്കുന്നു?
പിൽക്കാല വേദകാലത്ത് സ്ത്രീകളുടെ സാമൂഹിക പദവിയിൽ ഉണ്ടായ മാറ്റം എന്തായിരുന്നു?