App Logo

No.1 PSC Learning App

1M+ Downloads
ഹനുമാൻ്റെ കുഞ്ഞിക്കണ്ണിന് കുരിപ്പഴമായി തോന്നിയ തെന്ത്?

Aസ്വർഗംഗ

Bലോകം

Cശക്തിപും

Dബാലാദിത്യൻ

Answer:

D. ബാലാദിത്യൻ

Read Explanation:

ഗുരുനാഥൻ പാലും പഴവും കൊടുത്തൊരു പൈങ്കിളിയാളെപ്പോറ്റീ പണ്ടു പണ്ടീപ്പു ന്തൊപ്പിൽ അക്കിളിച്ചുണ്ടാലല്ലോ കേൾക്കായി നടാടെ നിൻ സ്വർഗ്ഗംഗാപ്രപാതാനുവർത്തിയാം വൃത്താന്തങ്ങൾ അഞ്ജന പെറ്റുണ്ടായ ശക്തിപൂജ്ഞമേ, നിൻ്റെ കുഞ്ഞിക്കണ്ണിനു കൂരിപ്പഴമോ, ബാലാദിത്യൻ,


Related Questions:

ചെറുകഥയുടെ ജനം എന്ന പ്രയോഗിക്കാത്ത പദം ഏത്?
“ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” - ആരുടെ വരികൾ ?
കേരളത്തിലെ ഏത് IAS ഓഫീസറുടെ കൃതിയാണ് "കയ്യൊപ്പിട്ട വഴികൾ" ?
ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിൻ്റെ രചയിതാവ് ആര്?
മഹാകവി ഉള്ളൂർ രചിച്ച ചമ്പു