App Logo

No.1 PSC Learning App

1M+ Downloads
ഉള്ളൂരിന്റെ മരണത്തിൽ അനുശോചിച്ച് വടക്കുംകൂർ രാജരാജവർമ്മ രചിച്ച വിലാപകാവ്യം ?

Aഒരു വിലാപം

Bമഹച്ഛരമം

Cബാഷ്പാഞ്ജലി

Dകണ്ണനീർത്തുള്ളി

Answer:

B. മഹച്ഛരമം

Read Explanation:

  • മഹാകവി ഉള്ളൂരിന്റെ മരണത്തിൽ അനുശോചിച്ച് വടക്കുംകൂർ രാജരാജവർമ്മ രചിച്ച വിലാപകാവ്യമാണ് മഹച്ഛരമം.

  • രാജരാജവർമ്മ കവിയും പണ്ഡിതനുമായിരുന്നു.

  • ഉള്ളൂർ മഹാകവിത്രയത്തിലെ ഒരാളാണ്.


Related Questions:

അരിസ്റ്റോട്ടിൽ പറയുന്ന ഐക്യത്രയത്തിൽ ഉൾപ്പെടാത്തത് ?
ഹോരസ്സിൻ്റെ അഭിപ്രായത്തിൽ നാടകത്തിൽ എത്ര അങ്കങ്ങൾ വേണം?
മേദിനീ വെണ്ണിലാവ് നായികയായ മണിപ്രവാള കാവ്യം :
Essay on Criticism എഴുതാൻ അലക്സാണ്ടർ പോപ്പിനെ പ്രേരിപ്പിച്ച രചന
ന്യൂ ക്രിട്ടിസിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?