ഉയരം കൂടുംതോറും വായുവിന്റെ സാന്ദ്രതയ്ക്ക് എന്ത് മാറ്റം സംഭവിക്കുന്നു?Aകൂടുന്നുBകുറയുന്നുCമാറ്റമില്ലDപൂജ്യംAnswer: B. കുറയുന്നു Read Explanation: മർദവ്യത്യാസം (ഗേജ് മർദ്ദം) മാനോമീറ്റർ ഉയരം h ന് അനുപാതികമാണ്. ഉയരം കൂടുമ്പോൾ വായുവിന്റെ സാന്ദ്രത കുറയുന്നു. സമുദ്ര നിരപ്പിൽ അന്തരീക്ഷ മർദം എപ്പോഴും മെർക്കുറിയുടെ 760mm ആയിരിക്കണമെന്നില്ല. മെർക്കുറി യൂപത്തിന്റെ നിരപ്പ് 10 മില്ലിമീറ്ററോ, അതില ധികമോ കുറയുന്നത്, കൊടുങ്കാറ്റിനെ സൂചിപ്പിക്കുന്നു. Read more in App