Challenger App

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്നതനുസരിച്ച് ഷെല്ലുകളിലെ ഊർജത്തിന് എന്ത് മാറ്റം വരുന്നു?

Aകുറയുന്നു

Bകൂടുന്നു

Cചില സന്ദർഭങ്ങളിൽ കൂടുന്നു

Dസ്വാധീനിക്കുന്നില്ല

Answer:

B. കൂടുന്നു

Read Explanation:

ഷെല്ലുകളിലെ ഊർജം

  • ഷെല്ലുകളിലെ ഊർജം ഒരുപോലെയല്ല.

  • K < L < M < N എന്ന ക്രമത്തിൽ ഷെല്ലുകളുടെ ഊർജം കൂടിവരുന്നു.


Related Questions:

വലുപ്പം വർധിക്കുന്നതിനനുസരിച്ച് താഴെ പറയുന്ന അയോണുകൾ ക്രമീകരിക്കുക. Al³⁺, Mg²⁺, F⁻, N³⁻
s ബ്ലോക്ക് മൂലകങ്ങൾ പൊതുവേ ഏത് അവസ്ഥയിൽ കാണപ്പെടുന്നു?
പൊട്ടാസ്യത്തിന്റെ അറ്റോമിക് നമ്പർ ?
വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ് ?
d ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ എങ്ങനെ കണ്ടുപിടിക്കും?