Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബ്ലെൻഡ്സ്പോട്ട് എന്നാൽ

Aഅന്ധൻമാർ റോഡ് മുറിച്ചു കടക്കുന്ന ഭാഗം.

Bറിയർവ മിററിൽ കാണാൻ സാധിക്കാത്ത ഭാഗം.

Cഹെഡ്ലൈറ്റിന്റെ മധ്യത്തിലെ കറുത്തപൊട്ട്.

Dശക്തമായ പ്രകാശം കണ്ണിൽ പതിക്കുമ്പോഴുണ്ടാവുന്ന അവസ്ഥ.

Answer:

B. റിയർവ മിററിൽ കാണാൻ സാധിക്കാത്ത ഭാഗം.


Related Questions:

മോട്ടോർ വാഹന നിയമം സെക്ഷൻ 185 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റം ?
സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത:
ഹസാർഡ്ഡ് ഗുഡ്ഡ് കൊണ്ടുപോകുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി............... വർഷമാണ്.
ഒരു എൻജിനിൽ എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ ഉപയോഗിക്കുന്നത് എന്തിന് ?
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഇടത് കൈ കൊണ്ട് കാണിക്കാവുന്ന സിഗ്നൽ :