കൽക്കരി ധാതുവിന്റെ വ്യവസായപരമായ ഒരു പ്രധാന ഉപയോഗം എന്താണ്?Aവിമാന നിർമ്മാണംBതീവണ്ടി ഇന്ധനമായിCബാറ്ററി നിർമ്മാണംDവയർ നിർമ്മാണംAnswer: B. തീവണ്ടി ഇന്ധനമായി Read Explanation: കൽക്കരി പുരാതനകാലത്ത് തീവണ്ടികളിൽ പ്രധാനമായും ഇന്ധനമായി ഉപയോഗിച്ചു. കൂടാതെ ഇരുമ്പ് ഉൽപാദന വ്യവസായങ്ങളിലും ഇത് ഉപയോഗിക്കുന്നു.Read more in App