Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കുടുംബചെലവ് കുറയ്ക്കാനുള്ള ഒരു ഉചിത മാർഗം ഏതാണ്?

Aഎല്ലാ ഭക്ഷണവും വിപണിയിൽ നിന്ന് വാങ്ങുക

Bപ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിക്കുക

Cഭക്ഷ്യവസ്തുക്കൾ വാങ്ങുന്നത് ഒഴിവാക്കുക

Dഅധികം പണമിടപാട് നടത്തുക

Answer:

B. പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിക്കുക

Read Explanation:

കുടുംബചെലവ് എങ്ങനെയൊക്കെ കുറയ്ക്കാം

  • പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ ഭക്ഷണത്തിനായി ഉപയോഗിക്കുക.

  • ഭക്ഷ്യവസ്തുക്കൾ സ്വന്തമായി കൃഷി ചെയ്യുക

  • പൊതുവിതരണസംവിധാനവും ന്യായവില വില്പന കേന്ദ്രങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക'


Related Questions:

കുടുംബ ബജറ്റിന്റെ ഒരു പ്രാധാന ഗുണം എന്താണ്?
താഴെക്കൊടുത്തിരിക്കുന്നതിൽ കുടുംബ ബജറ്റ് നേട്ടങ്ങൾക്ക് ഉദാഹരണമേത്?
'ബജറ്റ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?
ധനനയത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?
ഫീസ്, ഗ്രാൻഡ്, പിഴ എന്നിവ ഏതുതരം നികുതി വരുമാനത്തിന് ഉദാഹരണമാണ്