App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്രതലത്തിൽ ബഹിരാകാശവാരമായി ആചരിക്കുന്ന എന്നാണ് ?

Aസെപ്റ്റംബർ 12 മുതൽ 18 വരെ

Bഓഗസ്റ്റ് 21 മുതൽ 27 വരെ

Cഒക്ടോബർ 4 മുതൽ 10 വരെ

Dനവംബർ 1 മുതൽ 7 വരെ

Answer:

C. ഒക്ടോബർ 4 മുതൽ 10 വരെ

Read Explanation:

ബഹിരാകാശവാരം 1957 ഒക്ടോബർ 4 -ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്ഫുട്നിക് 1 ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം. ഇതിന്റെ വിക്ഷേപണത്തോടെയാണ് ബഹിരാകാശയുഗം ആരംഭിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശവാരമായി ആചരിക്കുന്നു. സ്പുട്നിക് 1 വിക്ഷേപണത്തിന്റെയും 1967 ഒക്ടോബർ 10 -ന് നിലവിൽ വന്ന അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടിയുടെയും ഓർമ്മയ്ക്കാണ് ഈ വാരാചരണം നടത്തുന്നത്


Related Questions:

സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് ----
താഴെ പറയുന്നവയിൽ സൗര്യപര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശദൗത്യത്തിൻ്റെ പേരെന്ത് ?
ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് ----
ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് എന്ന് ?
താഴെ പറയുന്നവയിൽ വാർത്താവിനിമയത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം