App Logo

No.1 PSC Learning App

1M+ Downloads
ഇ.കെ. ജാനകി അമ്മാളിന്റെ ഏറ്റവും പ്രശസ്തമായ സംഭാവന ഏത്?

Aഅവകാശ നിയമം

Bസങ്കരയിനം കരിമ്പ് വികസിപ്പിക്കൽ

Cവിദ്യാഭ്യാസ മേഖലയിലെ പുരോഗതി

Dവൈദ്യശാസ്ത്ര ഗവേഷണം

Answer:

B. സങ്കരയിനം കരിമ്പ് വികസിപ്പിക്കൽ

Read Explanation:

ഇ.കെ. ജാനകി അമ്മാൾ (1897-1984)

  • കേരളത്തിലെ തലശ്ശേരിയിൽ ജനിച്ച വിശ്വപ്രസിദ്ധയായ സസ്യശാസ്ത്രജ്ഞ.

  • കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ അത്യുൽപാദന ശേഷിയുള്ള സങ്കരയിനം കരിമ്പ് വികസിപ്പിച്ചു.


Related Questions:

കേരളത്തിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിത ആരായിരുന്നു?
ഡോ. എ. അയ്യപ്പൻ ഇന്ത്യയിലെ ഏത് വിഷയത്തിൽ ഗവേഷണവും നടത്തുന്നു?
പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?
തുല്യപരിഗണന ലഭിക്കേണ്ട ഇടങ്ങളിൽ ചില വിഭാഗങ്ങളെ മാറ്റിനിർത്തുന്ന പ്രക്രിയ എന്തുപേരിലറിയപ്പെടുന്നു?
2020 ൽ നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഏത് വിഭാഗത്തിൽ ആണ്?