App Logo

No.1 PSC Learning App

1M+ Downloads
ലോക്സഭയിലേക്ക് മത്സരിക്കാൻ ആവശ്യമായ പ്രായം എത്ര?

A25

B30

C35

D18

Answer:

A. 25

Read Explanation:

ഇരുപത്തിയഞ്ചുവയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരർക്ക് ലോകസഭയിലേക്ക് മത്സരിക്കാൻ യോഗ്യതയുണ്ട്.


Related Questions:

ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് എന്ന്?
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സവിശേഷത ഏതാണ്
താഴെപറയുന്നവയിൽ സമാവർത്തി ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്?
ഇന്ത്യയിലെ അവശേഷിക്കുന്ന അധികാരങ്ങൾ ആരുടെ നിയന്ത്രണത്തിലാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ സുപ്രീംകോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?