ഥാർ മരുഭൂമിയിൽ രൂപം കൊള്ളുന്ന മണൽകൂനകളുടെ ഏകദേശം ഉയരം?A130 മീറ്ററിലധികംB140 മീറ്ററിലധികംC150 മീറ്ററിലധികംD120 മീറ്ററിലധികംAnswer: C. 150 മീറ്ററിലധികം Read Explanation: ഥാർ മരുഭൂമി വളരെ വരണ്ടതും പാറക്കല്ലുകളും വൻ മണൽകൂനകളും നിറഞ്ഞതാണ് വളരെ ചെറിയ രീതിയിലുള്ള കൃഷി രീതിയെ ഇവിടെ സാധ്യമാകുകയൊള്ളു Read more in App