Challenger App

No.1 PSC Learning App

1M+ Downloads
ആൽക്കലികളുടെ പൊതുഘടകം ഏതാണ്?

AH+

BOH-

CNa+

DCl-

Answer:

B. OH-

Read Explanation:

  • ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ചുണ്ണാമ്പ് വെള്ളം പോലുള്ള പദാർത്ഥങ്ങൾ ആൽക്കലികൾ എന്നറിയപ്പെടുന്നു. 

  • ഇവ കാരരുചി ഉള്ളവയും വഴുവഴുപ്പ് (Slimy) ഉള്ളവയും ആയിരിക്കും. 

  •  ആൽക്കലികളുടെ പൊതുഘടകം OH ആണ്. 


Related Questions:

നിർവീരീകരണ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവ?
ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോക്സൈഡ് അയോണുകൾ (OH-) ഉണ്ടാകുന്നവയാണ് അറീനിയസ് സിദ്ധാന്തപ്രകാരം ഏത്?
ബേസുകളിൽ ജലത്തിൽ ലയിക്കുന്നവയാണ് അറിയപ്പെടുന്നത് എങ്ങനെ?
ഫിനോഫ്തലീൻ എന്ന സൂചകം ആൽക്കലിയിൽ എന്ത് നിറം നൽകുന്നു?
pH സ്കെയിൽ ആവിഷ്കരിച്ചത് ആരാണ് ?