Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ ശ്വാസനാളത്തിൽ പുറമെ നിന്നുള്ള വസ്തുക്കൾ പ്രവേശിച്ച് വായു സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്ന അവസ്ഥയെ എന്നു പറയുന്നു.

Aചോക്കിംഗ് (Choking)

Bഫ്രോസ്റ്റ്ബൈറ്റ് (Frostbite)

Cസ്നീസിംഗ് (Sneezing)

Dടൂർണിക്കെ

Answer:

A. ചോക്കിംഗ് (Choking)

Read Explanation:

  • ഒരു വ്യക്തിയുടെ ശ്വാസനാളത്തിൽ പുറമെ നിന്നുള്ള വസ്തുക്കൾ പ്രവേശിച്ച് വായു സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്ന അവസ്ഥയെ ചോക്കിംഗ് (Choking) എന്ന് പറയുന്നു.


Related Questions:

പ്രഥമ ശുശ്രൂഷയുടെ ഉപഞ്ജാതാവ് ആര്?
ദുരന്ത/ അപകട സാഹചര്യങ്ങളിൽ വ്യക്തികളുടെ പരിക്കിൻ്റെ തീവ്രതയേയും നൽകേണ്ട ചികിത്സയേയും അടിസ്ഥാനമാക്കി അപകടത്തിൽപ്പെട്ടവരെ തരം തിരിക്കുന്നതിനെ എന്നു പറയുന്നു.
താഴെ കൊടുത്തിരിക്കുന്നവയിൽ Epiglotis - ൻറെ ധർമ്മം എന്ത് ?
ഫസ്റ്റ് ഡിഗ്രി പൊള്ളലിന് നൽകേണ്ട പ്രഥമ ശുശ്രുഷ ഇവയിൽ ഏതാണ്?
താഴെപറയുന്നവയിൽ പ്രഥമ ശുശ്രുഷയുടെ ലക്ഷ്യമായി കണക്കാക്കുന്നത് :