Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തമ്പി എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം ഏത്?

Aനങ്ങ

Bതങ്ക

Cതായ

Dജായ

Answer:

B. തങ്ക

Read Explanation:

  • ബ്രാഹ്മണൻ - ബ്രാഹ്മണി
  • കിരാതൻ - കിരാതി
  • പ്രസാധകൻ - പ്രസാധിക
  • ഉള്ളാടൻ - ഉള്ളാടത്തി
  • ചാക്യാർ - ഇല്ലൊടമ്മ

Related Questions:

വിദ്വാൻ എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം എഴുതുക ?
' കോഴി ' എന്ന പദം താഴെ കൊടുത്തവയിൽ ഏതു ലിംഗ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
താഴെ തന്നിരിക്കുന്നതിൽ നിന്ന് പുല്ലിംഗ ശബ്ദം കണ്ടെത്തി എഴുതുക ?
യജമാനൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
താഴെ പറയുന്നവയിൽ സ്ത്രീലിംഗപ്രത്യയം വരാത്ത പ്രയോഗമേത്?