ഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ എന്ത് പറയുന്നു ?Aതൈലക്കോയ്‌ഡ്Bസ്ട്രോമ ലമല്ലെCബാഹ്യപാളിDആന്തരപാളിAnswer: A. തൈലക്കോയ്‌ഡ് Read Explanation: ഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ തൈലക്കോയ്‌ഡ് എന്ന് പറയുന്നു. Read more in App