Challenger App

No.1 PSC Learning App

1M+ Downloads
ദരിദ്രനാരായണൻ എന്ന ശൈലിയുടെ അർത്ഥം എന്ത്

Aഅല്പകാലം മാത്രം അനുഭവിച്ച ഭാഗ്യം

Bകടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവൻ

Cകടുത്ത പരാജയം

Dപരിജയം കാണിക്കുക

Answer:

B. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവൻ

Read Explanation:

ശൈലികൾ 

  • ഗതാനുഗതികന്യായം-അനുകരണശീലം .
  • കൂപമണ്ഡൂകം -അൽപജ്ഞൻ  ,ലോകപരിചയമില്ലാത്തവൻ .
  • ത്രിശങ്കു സ്വർഗ്ഗം -അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ .
  • വേലിതന്നെ വിളവു തിന്നുക -സൂക്ഷിപ്പുകാരൻ തന്നെ നശിപ്പിക്കുക .
  • കേമദ്രുമയോഗം-വലിയ ദൗർഭാഗ്യം .
  • ആചന്ദ്രതാരം -എക്കാലവും.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ‘കഷ്ടപ്പെടുത്തുക’ എന്ന അർത്ഥം വരുന്ന ശൈലി ഏത്?

  1. ചെണ്ട കൊട്ടിക്കുക
  2. ശ്ലോകത്തിൽ കഴിക്കുക
  3. ശതകം ചൊല്ലിക്കുക
  4. ദീപാളി കുളിക്കുക
    ' വെള്ളത്തിലെഴുതുക ' എന്ന പ്രയോഗത്തിനർത്ഥം :
    'പാത്രമറിഞ്ഞ് ദാനം ചെയ്യണം' എന്ന പഴഞ്ചൊല്ലിൻ്റെ പൊരുൾ :
    'Familiarity breeds contempt' - സമാനമായ പഴഞ്ചൊല്ല് :
    ഈ കൂട്ടത്തിൽ ആശയത്തിൽ സമാനമല്ലാത്ത പഴഞ്ചൊല്ല് ഏത്?