Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' വെള്ളത്തിലെഴുതുക ' എന്ന പ്രയോഗത്തിനർത്ഥം :

Aഫലമില്ലാതെ പ്രവർത്തിക്കുക

Bകേൾവിക്കുറവ്

Cകരുണ കാണിക്കുക

Dശ്രദ്ധക്കുറവ്

Answer:

A. ഫലമില്ലാതെ പ്രവർത്തിക്കുക


Related Questions:

"കാള പെറ്റെന്ന് കേട്ട് കയറെടുക്കുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
തന്നിട്ടുള്ള ശൈലി സൂചിപ്പിക്കുന്ന ശരിയായ അർത്ഥമേത് ? ' ഊടും പാവും '
'Wild goose chase' എന്ന ശൈലിയുടെ തർജ്ജമ ഏത്?
കളിയാക്കുക എന്നർത്ഥം വരുന്ന ശൈലിയേത് ?
അമരം പിടിക്കുക എന്ന ശൈലിയുടെ അർത്ഥമായി വരുന്ന പ്രയോഗം ഏത് ?