Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ‘കഷ്ടപ്പെടുത്തുക’ എന്ന അർത്ഥം വരുന്ന ശൈലി ഏത്?

  1. ചെണ്ട കൊട്ടിക്കുക
  2. ശ്ലോകത്തിൽ കഴിക്കുക
  3. ശതകം ചൊല്ലിക്കുക
  4. ദീപാളി കുളിക്കുക

    Aഎല്ലാം

    Bഇവയൊന്നുമല്ല

    Ciii മാത്രം

    Di മാത്രം

    Answer:

    C. iii മാത്രം

    Read Explanation:

    • ദാനം ചെയ്യുക - ഉദകം ചെയ്യുക • നശിക്കാറാവുക - ഊർദ്ധ്വഗതിയെ പ്രാപിക്കുക • രസികത്തം ചമഞ്ഞു നടക്കുന്നവൻ - പച്ച ശൃംഗാരി • ആത്മപ്രശംസ ചെയ്യുക - ഊറ്റം പറയുക • കരുതൽ ധനം ചെലവ് ചെയ്യുക - വിത്തെടുത്തു കുത്തുക. • കരാർ ചെയ്യുക - അച്ചാരം കൊടുക്കുക • അവസാനിപ്പിക്കുക - ധനാശി പാടുക


    Related Questions:

    മനുഷ്യരുടെ സ്വഭാവവൈകല്യവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലേത് ?
    അവസരവാദി എന്നർത്ഥം വരുന്ന ശൈലി
    Where there is a will there is a way' എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലി ന് സമാനമായി മലയാളത്തിലെ പഴഞ്ചൊല്ല് ഏത്?
    ബാഹ്യമായി കരുത്തുറ്റതെന്ന പ്രതീതി ജനിപ്പിക്കുന്നതും എന്നാൽ നിരുപ്രദവകാരി യുമാണെന്ന് സൂചിപ്പിക്കുന്ന ശൈലി ഏത് ?
    വഴിയാധാരമാകുക - എന്ന ശൈലിയുടെ അർത്ഥം ?