Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Come in handy എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള അർത്ഥമെന്ത്?

Aനടപ്പിൽ വരുക

Bവെളിച്ചത്തു വരുക

Cതക്കസമയത്തു പ്രയോജനപ്പെടുക

Dപൊരുത്തപ്പെടുക

Answer:

C. തക്കസമയത്തു പ്രയോജനപ്പെടുക

Read Explanation:

  • Come in handy-തക്കസമയത്തു പ്രയോജനപ്പെടുക

  • Make hay while the sun shines - കാറ്റുള്ളപ്പോൾ തൂറ്റുക

  • Prevention is better than cure - സൂക്ഷിച്ചാൽ ദുഃഖിക്കണ്ട


Related Questions:

കുളം കോരി - ശൈലിയുടെ അർത്ഥമെന്ത് ?
'ഏഷണി' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ്?
'വെള്ളത്തിൽ വെട്ടിയാൽ വേർതിരിയുമോ' എന്ന ചൊല്ലിൻ്റെ ആശയം
കാടും പടലും തല്ലുക എന്ന ശൈലിയുടെ അർത്ഥം.
ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്?