അജഗരന്യായം എന്ന ശൈലിയുടെ പൊരുളെന്ത്?
Aസ്വയം പര്യാപ്തമാകുക
Bതൃപ്തിയാകുക
Cഒന്നിനും വേണ്ടി പരിശ്രമിക്കാതെ കിട്ടുന്നതുകൊണ്ടു തൃപ്‌തിപ്പെടുക
Dതന്റെ കാലിൽ നില്ക്കുക
Aസ്വയം പര്യാപ്തമാകുക
Bതൃപ്തിയാകുക
Cഒന്നിനും വേണ്ടി പരിശ്രമിക്കാതെ കിട്ടുന്നതുകൊണ്ടു തൃപ്‌തിപ്പെടുക
Dതന്റെ കാലിൽ നില്ക്കുക
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ‘കഷ്ടപ്പെടുത്തുക’ എന്ന അർത്ഥം വരുന്ന ശൈലി ഏത്?