Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'അരയും തലയും മുറുക്കുക' - എന്ന ശൈലിയുടെ ആശയമെന്ത്?

Aവസ്ത്രം നന്നായി മുറുക്കി കെട്ടുക

Bനിവർന്ന് ഓടുക

Cതയ്യാറാവുക

Dസ്വയം നിൽക്കുക

Answer:

C. തയ്യാറാവുക

Read Explanation:

ശൈലികൾ

  • 'അരയും തലയും മുറുക്കുക' -തയ്യാറാവുക

  • നെല്ലിപ്പലക കാണുക - അവസാനം കാണുക

  • അറുത്തു മുറിച്ചു പറയുക - തീർത്തുപറയുക

  • ഉടച്ചുവാർക്കുക - മുഴുവൻ മാറ്റുക

  • ഉദകം ചെയ്യുക - ദാനം ചെയ്യുക


Related Questions:

താഴെക്കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് പഴമൊഴിക്ക് സമാനമായ മലയാളം പഴഞ്ചൊല്ല്തിരഞ്ഞെടുക്കുക."Prevention is better than Cure" :
ശക്തിമത്താവുക, കഠിനമായി വർദ്ധിക്കുക എന്നിങ്ങനെ അർത്ഥം വരുന്ന ശൈലി ഏത്?
ചുവടെ ചേർത്തിരിക്കുന്നവയിൽ നിന്ന് പഴഞ്ചൊല്ല് കണ്ടെത്തുക :
'ആദ്യാവസാനക്കാരൻ' - എന്ന ശൈലിയുടെ അർത്ഥമെന്ത്?
'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്.' ഈ പഴഞ്ചൊല്ലിൻ്റെ ആശയം എന്ത് ?