ചന്ദ്രഹാസം എന്നത് രാവണൻ്റെ വാളിൻ്റെ പേരാണ്.
'ചന്ദ്രഹാസമിളക്കുക' എന്ന ശൈലിയുടെ അർത്ഥം വാളെടുക്കുക, യുദ്ധത്തിന് തയ്യാറെടുക്കുക എന്നൊക്കെയാണ്. പുരാണങ്ങളിൽ, വാളെടുക്കുന്നത് മിക്കവാറും അത്യധികം കോപിക്കുമ്പോളാണ്.
അതുകൊണ്ട്, ഈ ശൈലിക്ക് കടുത്ത കോപം പ്രകടിപ്പിക്കുക എന്ന അർത്ഥമാണ് കൂടുതൽ ചേരുന്നത്