Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"രണ്ടു തലയും കൊളുത്തുക" - ഈ ശൈലിയുടെ അർത്ഥം ഏത്?

Aമരണക്രിയ ചെയ്യുക

Bഅഹങ്കാരം പറയുക

Cആജ്ഞാപിക്കുക

Dഏഷണി പറയുക

Answer:

D. ഏഷണി പറയുക

Read Explanation:

ശൈലികളും അർത്ഥവും • രണ്ടു തലയും കൊളുത്തുക - ഏഷണി പറയുക • ഏറ്റുപാടുക - ശിങ്കിടി പാടുക • വയറ്റത്തടിക്കുക - ഗതിമുട്ടിക്കുക • കുളിക്കാതെ ഈറൻ ചുമക്കുക - കുറ്റം ചെയ്യാതെ ആരോപണ വിധേയനാകുക


Related Questions:

Even worms will bite' - എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിന് സമാന മായി മലയാളത്തിലെ പഴഞ്ചൊല്ല് ഏത്?
'കരണി പ്രസവം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
അയവിറക്കുക എന്ന ശൈലിയുടെ അർത്ഥം ?
Strike breaker - സമാനമായ മലയാള ശൈലി ?
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?