Challenger App

No.1 PSC Learning App

1M+ Downloads
ഒരു നാമത്തിൽ നിന്നുണ്ടാക്കിയെടക്കുന്ന മറ്റൊരു നാമപദത്തിന് പറയുന്ന പേര് ?

Aതദ്ധിതം

Bകൃത്ത്

Cപ്രകാരം

Dഭേദകം

Answer:

A. തദ്ധിതം

Read Explanation:

  • നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമശബ്ദങ്ങളാണ് തദ്ധിതം.
  • തദ്ധിതങ്ങളെ തന്മാത്ര,തദ്വത്,നാമനിർമ്മായി,പൂരണി ,സാർവനാമികം എന്നിങ്ങനെ തിരിക്കുന്നു .

Related Questions:

തദ്ധിതത്തിന് ഉദാഹരണമല്ലാത്ത പദം :
താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിന് ഉദാഹരണം ഏത് ?
പൂരണി തദ്ധിതമേത് ?
മൂപ്പൻ എന്ന പദം താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?
തദ്വത്തദ്ധിതത്തിന് ഉദാഹരണമേത് ?