Challenger App

No.1 PSC Learning App

1M+ Downloads
അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ ആത്മകഥയുടെ പേര് എന്ത് ?

Aകാലം സാക്ഷി

Bകൊഴിഞ്ഞ ഇലകൾ

Cജീവിത സ്മരണകൾ

Dആത്മകഥ

Answer:

D. ആത്മകഥ

Read Explanation:

• ആത്മകഥകൾ ---------------------- ◘ കാലം സാക്ഷി - ഉമ്മൻചാണ്ടി ◘ കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി ◘ ജീവിത സ്മരണകൾ- ഇ വി കൃഷ്ണപിള്ള


Related Questions:

സുകുമാർ അഴീക്കോടിന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത് ?
കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര ഗദ്യ നാടകം?
കല്യാൺ ജൂവലേഴ്‌സ് സ്ഥാപകൻ ടി എസ് കല്യാണരാമൻറെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് ഏത് ?
മണിപ്രവാള സാഹിത്യത്തിലെ പ്രാചീന കാവ്യം ഏത്?
രാമനാട്ടത്തിന്റെ രചയിതാവാര്?