Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് ലിംഗേജുകളുടെ ലീനിയർ ചലനത്തെ കറങ്ങുന്ന ക്ലച്ച് ഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവിന് പറയുന്ന പേരെന്ത് ?

Aക്ലച്ച് സ്പ്രിംഗ്

Bക്ലച്ച് കവർ

Cപ്രഷർ പ്ലേറ്റ്

Dത്രോ ഔട്ട് ബെയറിംഗ്

Answer:

D. ത്രോ ഔട്ട് ബെയറിംഗ്

Read Explanation:

• ഗ്രീസ് നിറച്ച ബോൾ ബെയറിങ്ങോ, ഗ്രാഫൈറ്റ് ബെയറിങ്ങോ ആണ് ത്രോ ഔട്ട് ബെയറിങ്ങിനായി ഉപയോഗിക്കുന്നത്


Related Questions:

പൂർണ്ണമായി ചാർജ്ജ് ചെയ്ത ലെഡ് ആസിഡ് സെല്ലിന്റെ EMF എത്രയാണ് ?
ക്ലച്ചിൽ ഉപയോഗിക്കുന്ന കോയിൽ സ്പ്രിങ്ങുകൾ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
ക്ലച്ച് പെടലിൻറെ ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?
ബ്രേക്ക് ഉപയോഗിക്കുന്ന സമയത്ത് വീലുകൾ ലോക്ക് അപ്പ് ആകുന്നത് തടയാൻ വേണ്ടിയുള്ള ബ്രേക്ക് സിസ്റ്റത്തിലെ ക്രമീകരണം അറിയപ്പെടുന്നത് ?
ഒരു ബാറ്ററിയിലെ ഫില്ലർ ക്യാപ്പ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?