യാത്രക്കാർക്ക് 24 മണിക്കൂറും ട്രെയിനിൽ സുരക്ഷ ഒരുക്കാൻ കേരള പോലീസിൻ്റെ പുതിയ മൊബൈൽ സേവനം ?Aസുരക്ഷായാത്രBയാത്രസഹായംCറെയിൽ മൈത്രിDറെയിൽവേ സംരക്ഷAnswer: C. റെയിൽ മൈത്രി Read Explanation: • കേരള റെയിൽവേ പൊലീസിന്റെ ആപ്പിനെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ പോൽ ആപ്പുമായി ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം.Read more in App