Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
(1/2)⁵ നെ (1/2)⁸ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയേത് ?

A8

B4

C13

D16

Answer:

A. 8

Read Explanation:

(1/2)5÷(1/2)8(1/2)^5\div(1/2)^8

=(1/2)5×28=(1/2)^5\times2^8

=2825=\frac{2^8}{2^5}

=23=8=2^3=8


Related Questions:

n സംഖ്യകളുടെ ഗുണിതം 1155 ആണ് . ഈ n സംഖ്യകളുടെ ആകെ തുക 27 ആണെങ്കിൽ n ന്റെ മൂല്യം എത്ര ?
X , Y ഒറ്റ സംഖ്യകൾ ആയാൽ തന്നിരിക്കുന്നത്തിൽ ഇരട്ട സംഖ്യ ഏത്?

2x=10242^x=1024ആണെങ്കിൽ , x-ന്ടെ മൂല്യം എന്താണ്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ തുടർച്ചയായ നാല് എണ്ണൽ സംഖ്യകളുടെ തുക ആകാൻ സാധ്യതയുള്ള സംഖ്യ ഏത്?
തുടർച്ചയായ രണ്ടു പോസിറ്റീവ് പൂർണ്ണസംഖ്യകളുടെ ഗുണനഫലം 132 ആണ് വലിയതിനെ മാത്രം മൂന്ന് കൊണ്ട് കൂട്ടിയാൽ പുതിയ ഉൽപ്പന്നം ___________ ആകും.