Challenger App

No.1 PSC Learning App

1M+ Downloads
ശ്വശുരൻ എന്ന പദത്തിന്റെ എതിർലിംഗമേത് ?

Aശ്വശ്വരു

Bശ്വശ്രു

Cശ്വശുര

Dശ്വശു

Answer:

B. ശ്വശ്രു

Read Explanation:

പുല്ലിംഗവും സ്ത്രീലിംഗവും

  • ശ്വശുരൻ - ശ്വശ്രു

  • ലേഖകൻ - ലേഖിക

  • സ്വാമി - സ്വാമിനി


Related Questions:

തമ്പി എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം ഏത്?
ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?
'സ്വാർഥൻ' എന്ന പദത്തിലെ പുല്ലിംഗ പ്രത്യയം :
താഴെത്തന്നിരിക്കുന്നതിൽ സ്ത്രീലിംഗ പദമല്ലാത്തത് ഏത് ?
'കർത്രി' എന്ന പദത്തിന്റെ പുല്ലിംഗം എഴുതുക: