Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കർത്രി' എന്ന പദത്തിന്റെ പുല്ലിംഗം എഴുതുക:

Aകവി

Bകർമ്മി

Cകർത്താവ്

Dകവയിത്രി

Answer:

C. കർത്താവ്

Read Explanation:

  • ഇടയത്തി - ഇടയൻ
  • തച്ചാട്ടി - തച്ചാൻ
  • പക്ഷിണി - പക്ഷി
  • കോവിലമ്മ - പണ്ടാല
  • പ്രാണിനി - പ്രാണി

Related Questions:

വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ പദമേത്?
കവി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
' ഗുരു ' - എന്ന പദത്തിന്റെ സ്ത്രീലിംഗം ഏതാണ് ?

ശരിയായ സ്ത്രീലിംഗ ശബ്ദം ഉള്ളവ കണ്ടെത്തുക :

  1. രക്ഷകൻ - രക്ഷിക
  2. സ്വാമി - സ്വാമിജി
  3. കാന്തൻ - കാന്ത
    സ്ത്രീലിംഗ ശബ്ദമേത്? പ്രഭു