Challenger App

No.1 PSC Learning App

1M+ Downloads
തന്നിട്ടുള്ള പദത്തിന്റെ വിപരീതമെന്ത്?ബദ്ധൻ

Aദത്തൻ

Bമുക്തൻ

Cലുബ്ധൻ

Dശക്തൻ

Answer:

B. മുക്തൻ

Read Explanation:

ബദ്ധൻ(ബന്ധിക്കപ്പെട്ടവൻ) - മുക്തൻ(മോചിപ്പിക്കപ്പെട്ടവൻ)


Related Questions:

'കൃശം' - വിപരീതപദമെഴുതുക :

അടിയിൽ വരച്ചിരിക്കുന്ന പദത്തിൻ്റെ വിപരീതപദം  തിരഞ്ഞെടുത്ത് എഴുതുക .

തുല്യത യെക്കുറിച്ചുള്ള ആദർശം ജനാധിപത്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് 

ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിട്ടും അനന്തുവിന് വിജയിക്കാനായില്ല. അടിവരയിട്ടിരിക്കുന്ന പദത്തിൻ്റെ വിപരിതപദം കണ്ടെത്തുക

അന്തർമുഖൻ എന്ന പദത്തിൻ്റെ വിപരീത പദം :

താഴെ പറയുന്ന പട്ടികയിൽ ശരിയായ വിപരീതപദങ്ങളുടെ ജോഡികൾ ഏതെല്ലാം?

1.ഋതം - ഭംഗുരം

2.ത്യാജ്യം - ഗ്രാഹ്യം

3.താപം - തോഷം

4.വിവൃതം - സംവൃതം