Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ചെറുക്കുന്നതിനുള്ള മാർഗ്ഗമെന്ന നിലയിൽ ലഹരിയ്ക്കെതിരെ കായികലഹരി എന്ന ആശയം ശക്തിപ്പെടുത്തുന്നതിന് കേരള എക്സൈസ് വകുപ്പ് സ്കൂൾ തലത്തിൽ നടപ്പിലാക്കിവരുന്ന പദ്ധതി ഏത് ?

Aശ്രദ്ധ

Bനേർക്കൂട്ടം

Cഉണർവ്വ്

Dയോദ്ധാവ്

Answer:

C. ഉണർവ്വ്

Read Explanation:

• വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായി കേരള എക്സൈസ് വകുപ്പ് (വിമുക്തി മിഷൻ) നടപ്പിലാക്കുന്ന പദ്ധതിയാണിത്. • "ലഹരിക്കെതിരെ കായികലഹരി" എന്ന ആശയം മുൻനിർത്തി കുട്ടികളുടെ കായിക-കലാവൈഭവങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം


Related Questions:

Kerala Land Reform Act is widely appreciated. Consider the following statement :

  1. Jenmikaram abolished
  2. Ceiling Area fixed
  3. Formation of Land Tribunal

Which of the above statement is/are not correct? 

 

The Mahatma Gandhi National Rural Employment Guarantee Act, 2005 (MGNREGA) mandates which of the following?

  1. The Gram Panchayat Secretary is the registration officer under Mahatma Gandhi NREGS.
  2. Providing not less than Two Hundred days of unskilled manual work as a guaranteed employment in a financial year to every household in rural areas
  3. Hundred percent implementation of the Scheme is at the Gram Panchayat level
    സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ.
    കേരള പഞ്ചായത്തീരാജ് നിയമം സംസ്ഥാന നിയമസഭ പാസ്സാക്കിയ വർഷം
    'ആർദ്രം' പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം ഏത് ?