App Logo

No.1 PSC Learning App

1M+ Downloads
ഉത്സർജ്ജന ശക്തി( Emissive Power ) യുടെ യൂണിറ്റ് ഏത് ?

AW / m2

BJ / m

CJ / m2 s

DJ s / m2

Answer:

C. J / m2 s

Read Explanation:

  • ഉത്സർജ്ജന ശക്തി( Emissive Power ) 

    • ഒരു വസ്തു അതിന്റെ ഒരു  യൂണിറ്റ് ഉപരിതല വിസ്തീർണ്ണത്തിൽ   ഒരു യൂണിറ്റ് സമയത്തിൽ വികിരണം ചെയ്യുന്ന താപം

    Unit : J / m2 s    or  W /m2


Related Questions:

ഇവയിൽ ഏതിനാണ് വിശിഷ്ട താപധാരിത കൂടുതൽ ?
ജലത്തിൻറെ ഉയർന്ന ബാഷ്പീകരണ ലീനതാപം പ്രയോജനപ്പെടുത്തുന്ന ഒരു സാഹചര്യമേത്?
താപയന്ത്രത്തിൻ്റെ ക്ഷമത എപ്പോഴും ഒന്നിനേക്കാൾ കുറവായിരിക്കുന്നതിന് കാരണം താഴെ പറയുന്നവയിൽ ഏതാണ്?
തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ്, നീരാവി കൊണ്ടുള്ള പൊള്ളല്‍. എന്തു കൊണ്ട്?
അൾട്രാവയലറ്റ് കിരണംകണ്ടെത്തിയത് ആര് ?