അലക്കുകാരം രാസപരമായി എന്താണ് ?Aസോഡിയം ക്ലോറൈഡ്Bസോഡിയം കാർബണേറ്റ്Cകാൽസ്യം സൾഫേറ്റ്Dപൊട്ടാസ്യം ക്ലോറൈഡ്Answer: B. സോഡിയം കാർബണേറ്റ്Read Explanation: സോഡിയം കാർബണേറ്റ് വാഷിംഗ് സോഡാ (അലക്കുകാരം ) എന്നറിയപ്പെടുന്ന സോഡിയം സംയുക്തം പേപ്പർ ,പെയിന്റ് എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തം സോഡിയം കാർബണേറ്റ് നിർമ്മിക്കുന്ന പ്രക്രിയ - സോൾവേ പ്രോസസ് ഗ്ലാസ് ,സോപ്പ് ,ബോറാക്സ് ,കാസ്റ്റിക് സോഡ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തം കാസ്റ്റിക് സോഡാ എന്നറിയപ്പെടുന്ന സോഡിയം സംയുക്തം - സോഡിയം ഹൈഡ്രോക്സൈഡ് ബേക്കിങ് സോഡ എന്നറിയപ്പെടുന്ന സോഡിയം സംയുക്തം - സോഡിയം ബൈകാർബണേറ്റ് വാട്ടർ ഗ്ലാസ് എന്നറിയപ്പെടുന്ന സോഡിയം സംയുക്തം - സോഡിയം സിലിക്കേറ്റ്