വേഗം സ്ഥിരമായിരിക്കുമ്പോൾ, തരംഗവേഗം = _________?Aതരംഗദൈർഘ്യംBആവൃത്തിCആവൃത്തി / തരംഗദൈർഘ്യംDആവൃത്തി x തരംഗദൈർഘ്യംAnswer: D. ആവൃത്തി x തരംഗദൈർഘ്യം Read Explanation: ഒരു സെക്കൻഡ് കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗവേഗം.ഒരു ബിന്ദുവിലൂടെ ഒരു സെക്കൻഡിൽ കടന്നുപോകുന്ന സൈക്കിളുകളുടെ എണ്ണമാണ് തരംഗത്തിന്റെ ആവൃത്തി.സമാന കമ്പനാവസ്ഥയിലുള്ള അടുത്തടുത്ത രണ്ട് കണികകൾ തമ്മിലുള്ള അകലമാണ് തരംഗദൈർഘ്യം. Read more in App