App Logo

No.1 PSC Learning App

1M+ Downloads
ഡോ. എം. എസ് സ്വാമിനാഥൻ ജനിച്ചത് എവിടെയാണ്?

Aകേരളം

Bകർണാടക

Cതമിഴ്‌നാട്

Dആന്ധ്രപ്രദേശ്

Answer:

C. തമിഴ്‌നാട്

Read Explanation:

1925 ആഗസ്റ്റ് 7-ന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ഡോ. എം. എസ് സ്വാമിനാഥന്റെ ജനനം.


Related Questions:

ബഹുമുഖ ദാരിദ്ര്യ സൂചിക (MPI) എന്താണ്?
തോട്ടവിള കൃഷിയുടെ പ്രത്യേകതയുമായി താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
ബോക്‌സൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്താണ്?
റബ്ബർ വ്യവസായം ഏതിന്റെ ഭാഗമാണ്?
വാണിജ്യവിള കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?