പരീക്ഷണ ശാലയിൽ തീപ്പെട്ടി ഉപയോഗിക്കാതെ, ദീപശിഖ കത്തിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ?
Aപൊട്ടാസ്യം പെർമാംഗനേറ്റും ഹൈഡ്രോക്ലോറിക് ആസിഡും
Bഅമോണിയം ഡൈക്രോമേറ്റും ഗ്ലിസറിനും
Cപൊട്ടാസ്യം പെർമാംഗനേറ്റും ഗ്ലിസറിനും
Dഅമോണിയം ക്ലോറൈഡും സൾഫ്യൂരിക്കാസിഡും
Aപൊട്ടാസ്യം പെർമാംഗനേറ്റും ഹൈഡ്രോക്ലോറിക് ആസിഡും
Bഅമോണിയം ഡൈക്രോമേറ്റും ഗ്ലിസറിനും
Cപൊട്ടാസ്യം പെർമാംഗനേറ്റും ഗ്ലിസറിനും
Dഅമോണിയം ക്ലോറൈഡും സൾഫ്യൂരിക്കാസിഡും
Related Questions:
അറ്റോമിക് ഓർബിറ്റലുകൾ സംയോജിച്ച് മോളിക്യുലർ ഓർബിറ്റലുകൾ രൂപപ്പെടുന്നതിന് ആവശ്യമായ പ്രധാന നിബന്ധന എന്താണ്?