കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിയുടെ കാലത്ത് പ്രചാരത്തിലിരുന്ന നാണയം ഏത്?Aവീരരായൻ പണംBവീരരാജ്യ പണംCവീരരാദിത്യ പണംDഇവയൊന്നുമല്ലAnswer: A. വീരരായൻ പണം Read Explanation: കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിമാരുടെ കാലത്ത് പ്രചാരത്തിലിരുന്ന നാണയമാണ് വീരരായൻ പണം.Read more in App