Challenger App

No.1 PSC Learning App

1M+ Downloads
പേപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

Aതിരുവനന്തപുരം

Bകൊല്ലം

Cപാലക്കാട്

Dഎറണാകുളം

Answer:

A. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലാണ് പേപ്പാറ വന്യജീവി സങ്കേതം (Peppara Wildlife Sanctuary) സ്ഥിതി ചെയ്യുന്നത്. കരംമനയാറ്റിലെ പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശമാണ് ഈ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്നത്.

  • 1983-ലാണ് ഇത് നിലവിൽ വന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ പ്രദേശം ജൈവവൈവിധ്യത്താൽ സമ്പന്നമാണ്.


Related Questions:

കേരളത്തിലെ ദേശീയോദ്യാനത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് സൈലന്റ് വാലി.
  2. ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനമാണ് സൈലന്റ് വാലി.
  3. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് ഇരവികുളം.
  4. വരയാടുകളുടെ സംരക്ഷണ കേന്ദ്രമാണ് ഇരവികുളം.
    സിംഹവാലൻ കുരങ്ങുകൾക്ക് പേരുകേട്ട ദേശീയ ഉദ്യാനം ഏത് ?

    സൈലൻറ് വാലി ദേശീയോദ്യാനം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

    1. വംശ നാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളെ കാണപ്പെടുന്നു
    2. ചീവീടുകൾ അപൂർവ്വമായതുകൊണ്ടാണ് ഈ പ്രദേശത്തിന് നിശബ്ദതാഴ്വര എന്ന പേര് വന്നത്
    3. 1984 - ൽ നിലവിൽ വന്ന ഇത് മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു
      ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?
      സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി