App Logo

No.1 PSC Learning App

1M+ Downloads
പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴ വർഗം ഏത് ?

Aകൈത ചക്ക

Bചക്ക

Cമാങ്ങ

Dവാഴപ്പഴം

Answer:

B. ചക്ക

Read Explanation:

  • ലോകത്തിലെ ഏറ്റവും വലിയ ഫലം

     

  • കേരളത്തിന്റെ ഔദ്യോഗിക ഫലം - പ്രഖ്യാപനം 2018 മാർച്ച് 21

     

  • ശാസ്ത്രീയ നാമം - ആർട്ടോകാർപ്സ് ഹെറ്ററോ ഫില്ല്സ്

     

  • തമിഴ്നാടിന്റെ സംസ്ഥാന ഫലം

     

  • ശ്രീലങ്ക, ബംഗ്ലാദേശിന്റെ ദേശീയ ഫലം


Related Questions:

താഴെപ്പറയുന്നവയിൽ ജി.ശങ്കരക്കുറുപ്പിന്റെ കൃതികൾ അല്ലാത്തതേത്?
എസ്.കെ പൊറ്റക്കാടിന്റെ ആദ്യത്തെ നോവൽ ഏതായിരുന്നു ?
ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത് ?
ജോർജ് ഓണക്കൂർ എഴുതിയ ഏതു കൃതിക്കാണ് 2021 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?