Challenger App

No.1 PSC Learning App

1M+ Downloads
പുരുഷന്മാരിൽ സെമിനൽ വെസിക്കിൾ, പ്രോസ്റ്റേറ്റ് ഗ്രന്ധി, ബൾബോയൂറേത്രൽ ഗ്രന്ധി എന്നിവ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?

Aസെമിനാൽ പ്ലാസ്മ

Bസെമെൻ

Cസെർവിക്സ്

Dസിക്താണ്ഡം

Answer:

A. സെമിനാൽ പ്ലാസ്മ

Read Explanation:

  • പുരുഷന്മാരിൽ മൂന്ന് ഗ്രന്ധികൾ കാണാം

    1.സെമിനൽ വെസിക്കിൾ

    2.പ്രോസ്റ്റേറ്റ് ഗ്രന്ധി

    3.ബൾബോയൂറേത്രൽ ഗ്രന്ധി.

  • ഈ മൂന്ന് ഗ്രന്ധികളും ഒരു സ്രവം ഉൽപ്പാദിപ്പിക്കുന്ന ഇതിനെയാണ് സെമിനാൽ പ്ലാസ്മ(Seminal Plasma) എന്ന് പറയുന്നത്.

  • സെമിനൽ പ്ലാസ്മയും പുംബീജങ്ങളും കൂടിച്ചേരുമ്പോൾ ശുക്ലം(Semen)ഉണ്ടാകുന്നത്.


Related Questions:

ബീജസംയോഗത്തിനു ശേഷം സിക്താണ്ഡത്തിന്റെ പലഘട്ടങ്ങളിലെ വിഭജനം കഴിഞ്ഞു ഗർഭപാത്രത്തിന്റെ ആന്തരിക ഭിത്തിയിൽ പട്ടിപിടിക്കുന്നതിനെ എന്ത് പറയുന്നു?
എന്താണ് ART ?
ഗര്ഭപാത്രത്തിൻ്റെ ആന്തരിക അറയിൽ മൃദുവും സ്പോഞ്ചിയും ഉള്ള ടിഷ്യു ലൈനിംഗിനെ എന്താണ് അറിയപ്പെടുന്നത്?
പുംബീജത്തിന് ഏകദേശം ഒരു മിനിറ്റിൽ എത്ര ദൂരം സഞ്ചരിക്കാൻ കഴിയും?
ബീജസംയോഗത്തിനു ശേഷം സിക്താണ്ഡം രൂപപ്പെട്ട് വിപജിക്കാൻ തുടക്കുന്നു.ഘട്ടംഘട്ടമായ ഇതിന്റെ വിപജനത്തിൽ 16 - 32 കോശങ്ങലായി കഴിഞ്ഞാൽ ഇതിനെ പറയുന്നത് എന്ത്