Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ പര്യായപദം അല്ലാത്തത് ഏത് ?

Aധരണി

Bവസുധ

Cമേദിനി

Dജനിത്രി

Answer:

D. ജനിത്രി

Read Explanation:

ഭൂമിയുടെ പര്യായപദങ്ങൾ -ധരാ ,ധരത്രി ,മേദിനി ,ധരണി ,ഉർവ്വി ,ക്ഷിതി ,അവനി ,ക്ഷോണി ,പൃഥി ,അചല ,പാര് തുടങ്ങിയവയാണ് . ' ജനിത്രി' അമ്മയുടെ പര്യായപദം ആണ്


Related Questions:

'പക്ഷിക്കൂട്' എന്ന പദത്തിൻ്റെ പര്യായം ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക
താഴെപ്പറയുന്നവയിൽ 'നിലാവ്' എന്ന പദത്തിൻ്റെ ശരിയായ പര്യായ പദങ്ങൾ ഏവ?
ജലം എന്ന അർത്ഥം വരുന്ന പദം ഏത് ?

ധനം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന പദമാണ്?

  1. അർത്ഥം
  2. വിത്തം
  3. അർദ്ധം
  4. ആനനം
    കഴുത്ത് എന്ന പദത്തിന്റെ പര്യായപദം ഏതാണ് ?