Challenger App

No.1 PSC Learning App

1M+ Downloads
"He would have come if I had invited him "-എന്നതിന്റെ ശരിയായ പരിഭാഷ ഏത്?

Aഞാൻ ക്ഷണിച്ചില്ലെങ്കിലും അവൻ വരുമായിരുന്നു

Bഞാൻ ക്ഷണിച്ചിട്ടും അവൻ വന്നില്ല

Cഞാൻ ക്ഷണിക്കാതിരുന്നിട്ടും അവൻ വന്നു

Dഞാൻ ക്ഷണിച്ചിരുന്നെങ്കിൽ അവൻ വന്നേനെ

Answer:

D. ഞാൻ ക്ഷണിച്ചിരുന്നെങ്കിൽ അവൻ വന്നേനെ

Read Explanation:

  • Herculean task -ഭഗീരഥ പ്രയത്നം 
  • Busy as a bee -വളരെ തിരക്കുള്ള 
  • Dog eat dog -കടുത്ത മത്സരം 
  • Dead as a dodo -നിലവിലില്ലാത്ത 
  • Guinea pig -പരീക്ഷണവസ്തു 

Related Questions:

"Femiliarity breeds contempt" എന്നതിന് സമാനമായ മലയാളം പഴഞ്ചൊല്ലേത് ?
He spoke under his breath എന്നതിന്റെ ശരിയായ പരിഭാഷ ?
'സർക്കുലർ' എന്ന പദത്തിനു പകരം പ്രയോഗിക്കാവുന്ന ഭാഷാ പദം ഏത് ?
"എരിതീ' എന്നിടത്ത് ത ഇരട്ടിക്കാത്തതെന്തുകൊണ്ട് ?
He came to me and assured me to repay his debt with in a week. തർജ്ജമ ഏത് ?