ലോകത്തിലെ ഏറ്റവും ആഴമേറിയ പ്രദേശം ഏതാണ്?Aസുന്ദർ ഗർത്തംBപ്യൂർട്ടോറിക്കോ ഗർത്തംCമരിയാന ട്രഞ്ചിലെ ചലഞ്ചർ ഗർത്തംDടോംഗ ഗർത്തംAnswer: C. മരിയാന ട്രഞ്ചിലെ ചലഞ്ചർ ഗർത്തം Read Explanation: ഏറ്റവും വലുതും ആഴമേറിയതുമായ സമുദ്രമാണ് പസഫിക്. ഭൗമോപരിതലത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോളം ഈ സമുദ്രത്താൽ ആവരണം ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതൽ ദ്വീപുകൾ കാണപ്പെടുന്നത് ഈ സമുദ്രത്തിലാണ്. Read more in App