• കേരളത്തിലെ ആകെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: 1200
• ഗ്രാമപഞ്ചായത്തുകൾ: 941
• ബ്ലോക്ക് പഞ്ചായത്തുകൾ: 152
• ജില്ലാ പഞ്ചായത്തുകൾ: 14
• മുനിസിപ്പാലിറ്റികൾ: 87
• മുനിസിപ്പൽ കോർപ്പറേഷനുകൾ: 6
• 2025-ൽ കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: - 1199
• മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2025 ഡിസംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും.
• മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ തിരഞ്ഞെടുപ്പ് 2027-ലാണ് നടക്കാൻ പോകുന്നത്