Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ചന്തുമേനോന്റെ നോവലുകൾ ഏവ ?
l) കുന്ദലത
ll) ഇന്ദുലേഖ
lll) മീനാക്ഷി
lV) ശാരദ

Aഒന്നും മൂന്നും മാത്രം

Bരണ്ടും മൂന്നും മാത്രം

Cഒന്നും നാലും മാത്രം

Dരണ്ടും നാലും മാത്രം

Answer:

D. രണ്ടും നാലും മാത്രം


Related Questions:

ഈ കവിതയുടെ താളത്തിലുള്ള വരികൾ, ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ്?

ചരിത്രപരമായ മലയാള പ്രസിദ്ധീകരണമായ 'ജ്ഞാന നിക്ഷേപ'ത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. . മുൻകാല ആനുകാലികങ്ങൾ കൈയെഴുത്തും ലിത്തോഗ്രാഫും ഉപയോഗിച്ചിരുന്നെങ്കിലും 'ജ്ഞാന നിക്ഷേപം' അച്ചടിക്കായി ചലിക്കുന്ന മലയാള തരങ്ങൾ ഉപയോഗിക്കുകയും 'സംഗതി വിവരങ്ങൾ' എന്ന തലക്കെട്ടിലുള്ള ഉള്ളടക്ക പട്ടിക ഉൾപ്പെടെ ഒരു ഘടനാപരമായ പേജ് ലേഔട്ട് അവതരിപ്പിക്കുകയും ചെയ്തു.
  2. ബെഞ്ചമിൻ ബെയ്ലിയുടെ എഡിറ്റർഷിപ്പിലാണ് പ്രസിദ്ധീകരണം ആരംഭിച്ചതെന്ന് ചരിത്ര ഗവേഷണം സ്ഥിരീകരിക്കുന്നു, അദ്ദേഹത്തിൻ്റെ ലേഔട്ട് ഡിസൈനുകൾ പിന്നീട് തുടർന്നുള്ള മാസികകളും അനുകരിച്ചു.
  3. ആർച്ച്ഡീക്കൻ കോശിയുടെ ആദ്യകാല മലയാള നോവൽ രൂപമായ 'പുല്ലേലിക്കുഞ്ഞ്' ജ്ഞാനനിക്ഷേപ'ത്തിന്റെ കോളങ്ങളിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു.
    " ഇത് കഥയല്ല , കവിതയല്ല , നിരൂപണം അല്ല , കഴിഞ്ഞുപോയ ജീവിതകാലത്തിന്റെ സ്മരണകൾക്കിടയിൽ നിന്ന് പെറുക്കിയെടുത്ത നുറുങ്ങുകൾ മാത്രം " - ഈ സാക്ഷ്യപ്പെടുത്തൽ ഉൾക്കൊള്ളുന്ന ആത്മകഥയുടെ പേരെന്ത് ?
    എഴുത്തച്ഛൻ്റെ സാഹിത്യ സംഭാവനകളുമായി യോജിക്കാത്ത നിരീക്ഷണം ഏതാണ്?
    "അൽഫോൻസച്ചൻ' എന്ന കഥാപാത്രം ഏതു നോവലിൽ