App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ ദാരിദ്ര്യത്തിന്റെ പൊതുകാരണങ്ങൾ ഏതെല്ലാം

  1. തൊഴിലില്ലായ്‌മ
  2. കടബാധ്യത
  3. വിലക്കയറ്റം
  4. വർധിച്ച ജനസംഖ്യ

    Aഒന്ന് മാത്രം

    Bരണ്ട് മാത്രം

    Cഒന്നും രണ്ടും

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ദാരിദ്ര്യത്തിൻ്റെ പൊതു കാരണങ്ങൾ

    • തൊഴിലില്ലായ്‌മ

    • അവസര അസമത്വം

    • കടബാധ്യത

    • വിലക്കയറ്റം

    • വർധിച്ച ജനസംഖ്യ


    Related Questions:

    സമ്മിശ്ര കൃഷി എന്നത് എന്താണ്?
    താഴെ പറയുന്നവയിൽ ഏതാണ് ഉപജീവന കൃഷിയുടെ പ്രത്യേകത അല്ലാത്തത്?
    ദരിദ്രർ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
    ഹരിതവിപ്ലവത്തിന്റെ ഫലമായി ഉൽപാദനം മുൻ വിളവെടുപ്പിനേക്കാൾ എത്ര ടൺ വർദ്ധിച്ചു
    താഴെ കൊടുത്തിരിക്കുന്നവയിൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?