Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ തെർമോപ്ലാസ്റ്റിക്കിന് ഉദാഹരണം ഏതെല്ലാം ?

  1. പോളിസ്റ്റർ
  2. നൈലോൺ
  3. ബേക്കലൈറ്റ്
  4. പോളിത്തീൻ

    A2 മാത്രം

    B4 മാത്രം

    C2, 4 എന്നിവ

    Dഎല്ലാം

    Answer:

    C. 2, 4 എന്നിവ

    Read Explanation:

    • പ്ലാസ്റ്റിക് കണ്ടെത്തിയത് - അലക്സാണ്ടർ പാർക്സ് 
    • തെർമോ പ്ലാസ്റ്റിക് - ചൂടാക്കുമ്പോൾ മൃദുവാകുകയും തണുപ്പിക്കുമ്പോൾ ദൃഡമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക് 
      • ഉദാ : നൈലോൺ 
      •            പോളിത്തീൻ 
      •            പി. വി. സി 
    • തെർമോ സെറ്റിങ് പ്ലാസ്റ്റിക് - ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഡമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക്
      • ഉദാ : പോളിസ്റ്റർ 
      •           ബേക്കലൈറ്റ് 

    Related Questions:

    ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് ഏത് ?
    തുല്യ അന്തരീക്ഷസാന്ദ്രതയുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ ?
    രാസപ്രവർത്തനത്തിൽ ഒരു തന്മാത്രയിൽ നിന്നും ഹൈഡ്രജൻ നീക്കം ചെയ്യുന്ന പ്രക്രിയ ?
    ക്ലോറോഫ്ലൂറോ കാർബണിൽ നിന്നും പുറന്തള്ളപ്പെടുന്ന ഏതു വാതകമാണ് ഓസോൺ പാളിക്ക് ഹാനികരമായിട്ടുള്ളത്?
    താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതുമായി പ്രവർത്തിക്കുമ്പോളാണ് C2H5 OH പഴങ്ങളുടെ മണം ഉല്പാ ദിപ്പിക്കുന്നത്?