App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഓസ്റ്റിയോപോറോസിസ് ലക്ഷണം അല്ലാത്ത ഏതെല്ലാം ?

  1. ഇത് സന്ധികളിൽ അസഹ്യമായ വേദനയും നീർവീക്കവും ഉണ്ടാക്കുന്നു
  2. അസ്ഥിഭാഗങ്ങൾ നശിക്കുകയും സുഷിരങ്ങൾ രൂപപ്പെട്ടു അസ്ഥികളുടെ കാഠിന്യം നഷ്ട്ടപ്പെടും ചെയ്യുന്ന അവസ്ഥയാണിത്
  3. ചിലരിൽ തരുണാസ്ഥിയെയും സൈനോവിയൽ സ്തരത്തെയുംനശിപ്പിച്ചേക്കാം
  4. പ്രോട്ടീൻ ,കാൽസ്യം വിറ്റാമിന് ഡി എന്നിവയുടെ ഭാവം ഈ രോഗാവസ്ഥക്കു ഇടയാക്കുന്നു

    Aനാല് മാത്രം തെറ്റ്

    Bഒന്നും മൂന്നും തെറ്റ്

    Cഎല്ലാം തെറ്റ്

    Dരണ്ട് മാത്രം തെറ്റ്

    Answer:

    B. ഒന്നും മൂന്നും തെറ്റ്

    Read Explanation:

    ഓസ്റ്റിയോപോറോസിസ് അസ്ഥിഭാഗങ്ങൾ നശിക്കുകയും സുഷിരങ്ങൾ രൂപപ്പെട്ടു അസ്ഥികളുടെ കാഠിന്യം നഷ്ട്ടപ്പെടും ചെയ്യുന്ന അവസ്ഥയാണിത് പ്രോട്ടീൻ ,കാൽസ്യം വിറ്റാമിന് ഡി എന്നിവയുടെ ഭാവം ഈ രോഗാവസ്ഥക്കു ഇടയാക്കുന്നു


    Related Questions:

    ഉദ്ദീപന ദിശക്ക് അനുസൃതമായ ചലനങ്ങളാണ് ________?
    കൈമുട്ട്,കാൽമുട്ട് വിരലുകൾ എന്നിവയിലെ വിജാഗിരി പോലെ പ്രവർത്തിക്കുന്ന തരം സന്ധി .ഒരു വശത്തേക്കുള്ള ചലനം സാധ്യമാക്കുന്ന സന്ധിയാണ് _________?
    തലയോടുമായി ചേരുന്ന ഭാഗത്തുള്ള സന്ധി?
    കശേരുക്കളുടെ തേയ്മാനം ,പെട്ടെന്നുള്ള ആഘാതം ,നട്ടെല്ലിന് ആവർത്തിച്ചുണ്ടാകുന്ന ആയാസം എന്നിവ മൂലം ഇന്റർ വെർട്ടി ബലാലിന്റെ ഉൾഭാഗത്തെ ജെല്ലു പോലുള്ള ഭാഗം പുറത്തേക്കു തള്ളാനിടവരും .ഈ അവസ്ഥയെ എന്താണ് പറയുന്നത് ?
    ഭുജാസ്തി തോൾ വലയത്തോടു ചേരുന്നിടത്തും തുടയെല്ല് ഇടുപ്പെല്ലിനോട് ചേരുന്നിടത്തുമുള്ളതും ഗോളാകൃതിയിലുള്ള അഗ്രം കുഴിയിലേക്കിറക്കി വച്ചതു പോലെയുമുള്ള സന്ധി ഏതാണ്?